Cash on Delivery available
Delivered in 6 working days
കഥാപാത്രത്തിനും നടനുമിടയിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കണ്ടെത്തുന്ന ജീവിത യാഥാർഥ്യങ്ങളുടെ ആൽബമാണ് ഈ പുസ്തകം. ഒരിക്കൽ വായിച്ചാൽ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുംവിധം ആരുടെയും ഉള്ളിൽത്തട്ടുന്ന അനുഭവങ്ങളുടെ തിരകൾ. മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്ന ഭാഷ.
Category: General Category, Books, General Reading, Upto 40 % Off, Best Sellers, Offer