Sherlock Holmes - ഷെർലക് ഹോംസ് കഥകൾ (Malayalam) - Arthur Conan Doyle
240.00 199.00
40.00 delivery
Sold Out!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Arthur Conan Doyle
  • Pages :
    232
  • Format :
    Paperback
  • Publication :
    Green Books
  • ISBN :
    9789380884912
Description

ഷെർലക് ഹോംസ് കഥകളിൽനിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്. കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കുവാൻ ആർതർ കോനൻ ഡോയൽ കാണിച്ച മികവ് മറികടക്കാൻ ഇപ്പോഴും ആർക്കുമായിട്ടില്ല. സ്വന്തം ജീവിതം പോലും അപായപ്പെടുത്തിയാണ് കേസ് തെളിയിക്കുന്നത്. കുറ്റാന്വേഷണം ത്രസിപ്പിക്കുന്ന ഒരു കലയാക്കിത്തീർക്കുകയാണ് ഷെർലക്ഹോംസ്. ഷെർലക്ഹോംസിന്റെ ഈ കഥകൾ അനുവാചകനെ അത്യന്തം ഉത്ക്കണ്ഠാകുലമായ വായനയിലേക്കായിരിക്കും നയിക്കുക.

Category: Novel, General Category, Books