കഥകളിലൂടെ ശ്രീനാരായണഗുരു , എ എസ് മണി - Kadhakaliloode Sreenarayanaguru, A S Mani
60.00
40.00 delivery

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    A S Mani
  • Pages :
    79
  • Format :
    Paperback
  • Publication :
    Grand Books
  • ISBN :
    20100020183032
  • Language :
    Malayalam
Description

കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനും ജനകീയനുമായ സന്യാസിവര്യനാണ് ശ്രീനാരായണഗുരു. “അവനവനാത്മസുഖത്തിനാചരിപ്പത പരന്നു സുഖത്തിനായ് വരേണം. എന്ന പരമോൽകൃഷ്ടമായ ജീവിതദർശനം പകർന്നുതന്ന ഗുരു മനുഷ്യവർഗ്ഗത്തിന് ഒരു ജാതിയും ഒരു മതവും ഒരു ദൈവവും മതിയെന്നും ഉപദേശിച്ചു. സനാതന ധർമ്മങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങൾക്കൊപ്പം അവർക്കിടയിൽ വസിച്ച് അവരെ ഉൽക്കർഷത്തിലേക്ക് ഉയർത്തിയ ആ മഹാഗുരുദേവന്റെ ജീവിതകഥ കുട്ടികൾക്കായി ലളിത സുന്ദരമായി ഈ കൃതിയിൽ വിവരിക്കുന്നു

Category: General Category, Books