Sthreekalkku Yoga - സ്ത്രീകൾക്ക് യോഗ
180.00 165.00
50.00 delivery
Sold Out!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Yogacharya M. R. Balachandran
  • Pages :
    254
  • Format :
    Paperback
  • Publication :
    Manorama Books
  • ISBN :
    9789386025029
  • Language :
    Malayalam
Description

സ്ത്രീകൾക്ക് യൗവനം എത്രകാലം നിലനിർത്താനാവും? കൃത്യമായി യോഗ പരിശീലിച്ചാൽ അതിന്റെ സാധ്യത അദ്ഭുതകരമാണെന്ന് ഈ പുസ്തകം വിശദമാക്കുന്നു. യൗവനം നിലനിർത്താൻ നമ്മൾ സാധാരണ അവലംബി ക്കുന്ന എളുപ്പവഴികൾ പലതും പിന്നീട് തിരിച്ചടികൾ നൽകുമ്പോൾ ലളിത മായ യോഗയിലൂടെ ഏറ്റവും സുഖകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാനാകും. ഗർഭകാലം രോഗകാലമായി കരുതി ചികിത്സിക്കുകയും പ്രസവം വേദനാഭരി തമായിത്തീരുകയും ചെയ്യുമ്പോൾ സുഖപ്രസവത്തിനും പ്രസവാനന്തര ആരോഗ്യ-സൗന്ദര്യ പരിപാലനത്തിനും യോഗ എങ്ങനെ സഹായകമാകു മെന്നും ഈ പുസ്തകത്തിൽ നിന്നറിയാൻ കഴിയും. വയർ, താടി, കൈകാലുകൾ എന്നിങ്ങനെ ശരീരത്തിന്റെ പല ഭാഗത്തും അമി തമായി കൊഴുപ്പടിയുക, തൈറോയ്ഡ്, നടുവേദന, സന്ധിവേദന, ആർത്തവ ക്രമക്കേടുകൾ തുടങ്ങി സൗന്ദര്യത്തോടൊപ്പം ആരോഗ്യവും നഷ്ടപ്പെടു ത്തുന്ന പല പ്രശ്നങ്ങളും ചെറുപ്പത്തിൽത്തന്നെ ശരീരത്തെ ബാധിച്ചു തുടങ്ങും. ഇവ ദാമ്പത്യജീവിതത്തെ ക്ലേശകരമാക്കുകയും ചെയ്യുന്നു. അവ യെ മറികടക്കാനും ജീവിതത്തിലുടനീളം സ്വാസ്ഥ്യം നിലനിർത്താനും സഹാ യകുമാണ് സ്ത്രീകൾക്കായുള്ള ഈ യോഗ പുസ്തകം.

Category: General Category, Yoga& Meditation, Books