Story Cafe - സ്റ്റോറി കഫെ
125.00 99.00
40.00 delivery
In stock

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Sreekanth Pangappattu
  • Pages :
    100
  • Format :
    Paperback
  • Publication :
    Green Books
  • ISBN :
    9789393596161
  • Language :
    Malayalam
Description

എഴുത്തുകാരന്‍ നല്‍കുന്ന ലാവണ്യാനുഭൂതി വായനയുടെ ബഹുസ്വരതയാണ്. സംവേദനത്തിന്‍റെ മാറുന്ന ഈ കാലത്താണ് സ്റ്റോറി കഫെ എന്ന കഥാസമാഹാരം പ്രസക്തമാകുന്നത്. ജീവിതത്തിന്‍റെ എല്ലാ സൗമ്യപ്രസാദങ്ങളെയും ഉള്‍പ്പെടുത്തിയ കഥാനിര്‍മ്മിതി ഒറ്റവായനകൊണ്ട് മനസ്സ് കീഴടക്കും. മനുഷ്യന്‍റെ ഏകാന്തനൊമ്പരങ്ങളുടെ കഥകള്‍ തിരുവിതാംകൂറിന്‍റെ നാട്ടുഭാഷയില്‍ സംവദിക്കുന്നു. മനോഹരകഥകളുടെ ചിത്രപേടകമാണിത്. വളരെ സൂക്ഷ്മതയോടെ നിര്‍മ്മിച്ചത്.

Category: General Category, Books, Upto 40 % Off, Malayalam stories , Stories , malayalam