The Secret of Nagas (Malayalam) | നാഗന്മാരുടെ രഹസ്യം - Amish
399.00 360.00
Free Delivery
In stock

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Amish
  • Pages :
    386
  • Format :
    Paperback
  • Publication :
    Poorna Publications
  • ISBN :
    978813001587
  • Language :
    Malayalam
Description

നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള മഹത്തായ ഒരു സംസ്കൃതിയിലേക്കുള്ള കാല്പനിക പര്യവേഷണം . മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍ ... യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകള്‍ സമന്വയിപ്പിക്കപ്പെട്ട അദ്ഭുതകരമായ കൃതി . ഭാരതീയതയെ പുനരാവിഷ്കരിക്കുന്ന കാല്പനിക മഹാസൌധം . മെലൂഹയിലെ ചിരഞ്ജീവികള്ക്കു ശേഷം അമീഷിന്റെ മറ്റൊരു വായനാവിസ്മയം. വിവര്‍ത്തനം: രാജന്‍ തുവ്വാര

Category: General Category, Fictions, Books, Upto 40 % Off