V K Krishnamenon : Prathibhayude Bahujeevithangal - വി കെ കൃഷ്‌ണമേനോൻ : പ്രതിഭയുടെ ബഹുജീവിതങ്ങൾ - (Hardbound)
1,000.00 799.00
70.00 delivery
Hurry Up, Only 1 item left!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Jayaram Ramesh, Translated by Roy Kuruvila, K. Krishna Varier
  • Publication :
    Mathrubhumi Books
  • ISBN :
    9789390865680
  • Language :
    Malayalam
Description

ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ ആരാധിക്കപ്പെടുകയും അവമാനിക്കപ്പെടുകയും ചെയ്ത വി.കെ. കൃഷ്ണമേനോന്റെ ബഹുമുഖമായ ജീവിതവും വിചിത്രമായ വ്യക്തിത്വവും വരച്ചുകാട്ടുന്ന കൃതി. അഹങ്കാരിയും മർക്കടമുഷ്ടിയും മുരടനുമെന്നു വിശേഷിപ്പിക്കപ്പെട്ട ആ പ്രതിഭാശാലിയെക്കുറിച്ച് ഈ പുസ്തകം രചിക്കാനുള്ള പ്രേരകശക്തി ഗ്രന്ഥകാരനു ലഭിച്ചത് കൃഷ്ണമേനോന്റെ വ്യക്തിത്വത്തിൽ നിറഞ്ഞുനിന്ന വൈചിത്ര്യങ്ങളും അവഗണിക്കാനാവാത്ത നൈപുണ്യങ്ങളുമാണ്. സമകാലീനങ്ങളായ രേഖകളുടെ അടിസ്ഥാനത്തിൽ, കയറ്റിറക്കങ്ങൾ നിറഞ്ഞ ആ ജീവിതത്തിന്റെ നിർമമമായ ആഖ്യാനം. വി.കെ. കൃഷ്ണമേനോന്റെ സങ്കീർണവും ബഹുവർണവുമായ ജീവിതത്തിലേക്കും അദ്ദേഹം ജീവിച്ചിരുന്ന കാലത്തിലേക്കും കടന്നുചെല്ലുന്ന പുസ്തകം

Category: General Category, Biographies & Diaries, Books, Non-fiction