Vilayath Budha : GR Indugopan | വിലായത്ത് ബുദ്ധ : ജി.ആർ. ഇന്ദുഗോപൻ
210.00
30.00 delivery
In stock

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    G R Indugopan
  • Pages :
    127
  • Format :
    Paperback
  • Publication :
    Mathrubhumi Books
  • ISBN :
    9789390574032
  • Language :
    Malayalam
Description

വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ് -സച്ചി, സംവിധായകൻ വായനക്കാരന്റെ മുൻവിധികളെ ഉടയ്ക്കുന്ന അവിചാരിതമായ ആഖ്യാനവളവുകൾ ഇന്ദുഗോപന്റെ കരകൗശലത്തിന്റെ ഭാഗമാണ്. ലോകത്തെക്കുറിച്ചുള്ള അമ്പരപ്പ് തീരുന്നിടത്ത് ജ്ഞാനം ആരംഭിക്കുന്നു എന്ന ധാരണയുള്ള ഒരു എഴുത്തുകാരൻ ഊതിക്കാച്ചിയെടുത്ത മനുഷ്യസ്വഭാവചരിതമാണ് ‘വിലായത്തെ ബുദ്ധ’. -ഡോ. സുരേഷ്‌ മാധവ് നിർത്താതെ വേഗത്തിൽ സ്റ്റേഷൻ പാസ് ചെയ്ത് പോകുന്നൊരു തീവണ്ടിയിൽ മജീഷ്യൻ കണക്കെ വായനക്കാരെ ഇന്ദു ‘ഠപ്പേ’ എന്ന് പെട്ടെന്ന് പിടിച്ചിടുകയാണ് – കെ.വി. മണികണ്ഠൻ ‘വിലായത്ത് ബുദ്ധ’ മലയാള സാഹിത്യത്തിൽ ചർച്ചയാകാൻ വേണ്ടുന്ന അനേകം ചെറുശില്പങ്ങൾ അടങ്ങുന്ന അസ്സൽ വൃക്ഷം തന്നെയാണ്. സുഗന്ധപൂരിതമായ കാതലുള്ള ഒന്ന്. – സിജി വി.എസ്. മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.

Category: Novel, General Category, MG University, Academic Books By Category, Malayalam, Books, Upto 40 % Off, Bcom, Best Sellers, 1st Sem Bcom, Offer