Cash on Delivery available
Delivered in 4 working days
സൂര്യനമസ്കാരമെന്ന വ്യായാമമുറയിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം എങ്ങനെ നിലനിർത്താം എന്ന് വിശദമാക്കുന്ന കൃതി. ആരോഗ്യത്തിനും ഉന്മേഷത്തിനും സുര്യ നമസ്കാരം നമ്മെ സഹായിക്കുന്നുവെന്ന നൂറ്റാണ്ടുകൾ മുമ്പുള്ള കണ്ടെത്തൽ ആധുനി കശാസ്ത്രവും ഇന്ന് അംഗീകരിക്കുന്നു. സൂര്യ സ്നാനം പല രോഗങ്ങൾക്കും പരിഹാരമായി നിർദ്ദേശിക്കപ്പെടുന്നു. വ്യായാമമുറയുടെ ഓരോ ഘട്ടവും ചിത്രസഹിതം വിവരിക്കുന്നു എന്നതി നാൽ എല്ലാവർക്കും ഇത് സ്വയം അഭ്യസിക്കാൻ സാധ്യമാകുന്നു.
Category: General Category, Yoga& Meditation, Books