Yogavidya - യോഗവിദ്യ
125.00
40.00 delivery
Hurry Up, Only 1 item left!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Yogacharya Govindan Nair
  • Pages :
    146
  • Format :
    Paperback
  • Publication :
    D C Life
  • ISBN :
    8171300219
  • Language :
    Malayalam
Description

സ്വർഗ്ഗത്തിലിരിക്കുന്ന പിതാവ് പരിപൂർണ്ണനായി രിക്കുന്നതുപോലെ നീയും പരിപൂർണ്ണനാവാൻ യത്നിക്കുക' എന്നൊരു ഉദ്ബോധനമുണ്ടല്ലോ. പരിപൂർണ്ണനാവാൻ വേണ്ട ശക്തി അവനവനിൽ ത്തന്നെ അന്തർലീനമായിരിക്കുന്നു. അനന്തവും അത്ഭുതകരവുമായ ഒരു ചൈതന്യധാര നമ്മിൽ കുടികൊള്ളുന്നു. അതിനെ ഉണർത്തുക. ഉദ്ദീപിപ്പിക്കുക. പ്രകാശപൂർണ്ണമായ ഒരു വഴിത്താരയിലൂടെ അതിനെ നയിച്ച് പരമാനന്ദത്തെ പ്രാപിക്കുക. യോഗവിദ്യ അതിനു സഹായിക്കുന്നു. ഭാരതീയമഹർഷിമാർ ആവിഷ്കരിച്ച വിവിധ യോഗമാർഗ്ഗങ്ങളെപ്പറ്റിയും സാമൂഹ്യ മനുഷ്യന് യോഗം ശീലിക്കുന്നതിനുള്ള ലളിതമായ അഭ്യാസങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.

Category: General Category, Yoga& Meditation, Books